ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
മഴക്കാലപൂര്‍വ്വ ശൂചീകരണ മീറ്റിംഗ്

May 19, 2026

മഴക്കാലപൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തന ഉദ്ഘാടനം 16.05.2026 തിയ്യതി 10 മണിക്ക് ആനക്കല്ല് സെന്‍ററില്‍ വച്ച് പ്രസിഡന്‍റ് ശ്രീമതി. റോസിലി ജോയ് നിര്‍വ്വഹിച്ചു. ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ഹരിത കര്‍മ്മ സേന അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു. ആനക്കല്ല് സെന്‍റര്‍ എല്ലാവരും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൂടാതെ ഡെങ്കി പനിക്കെതിരായ പ്രതിജ്ഞ എടുത്തു.

മഴക്കാലപൂര്‍വ്വ ശൂചീകരണ മീറ്റിംഗ്