കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
സമ്പൂർണ്ണ ഗുണമേന്മയുള്ള സേവനങ്ങളും സൗകര്യങ്ങളും പ്രധാനം ചെയ്യുന്ന ജന സൗഹൃദ പഞ്ചായത്തായി നിലകൊള്ളുക
ദൗത്യം
ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പഞ്ചായത്തിൽ സമ്പൂർണ്ണ ഗുണമേന്മാ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ISO 9001-2015 സർട്ടിഫിക്കേഷൻ കരസ്ഥമാക്കുകയും തുടർച്ചയായ മെച്ചപ്പെടുത്തൽ ഉറപ്പുവരുത്തുകയും ചെയ്യുക.